ന്യൂഡല്‍ഹി: രാജ്യത്ത് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ദിവസത്തെ ഏറ്റവും കൂടിയ രോഗികളുടെ സംഖ്യ. 2137 പേരാണ് വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവായത്. 36,824 കേസുകളാണ് ഇതുവരെ രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. അതേസമയം 667 പേരാണ് ഇന്ന് രോഗമുക്തരായത്. 22,212 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 13,398 പേരാണ് രോഗമുക്തരായത്. 1212 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്.
ഡല്‍ഹിയില്‍ കൊവിഡ് രോഗം പെരുകുന്നു; വെള്ളിയാഴ്ച 2137 പുതിയ കേസുകള്‍ - ലോക്ക് ഡൗണ്‍
137 പേരാണ് വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവായത്. 36,824 കേസുകളാണ് ഇതുവരെ രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 71 പേരാണ് 24 മണിക്കൂറിനിടെ തലസ്ഥാനത്ത് മരിച്ചത്.
ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും വലിയ സംഖ്യ