ന്യൂഡൽഹി: ഡൽഹിയിൽ 2,084 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,161 ആയി ഉയർന്നു. 57 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,680 ആയി. 3,628 പേർ തിങ്കളാഴ്‌ച രോഗമുക്തി നേടി. 26,246 പേർ ചികിത്സയിൽ തുടരുമ്പോൾ 56,235 പേർ രോഗമുക്തി നേടി. കൊവിഡ് വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തിൽ ഡൽഹിയിൽ 440 കണ്ടെയ്‌ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു.
ഡൽഹിയിൽ 2,084 കൊവിഡ് ബാധിതർ കൂടി - ഡൽഹി കൊവിഡ് മരണസംഖ്യ
ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,161. രോഗമുക്തി നേടിയവർ 56,235.
ഡൽഹിയിൽ 2,084 കൊവിഡ് ബാധിതർ കൂടി