ETV Bharat / bharat

ഡൽഹിയിൽ 961 പേര്‍ക്ക് കൂടി കൊവിഡ് - ന്യൂഡൽഹി

ഡൽഹിയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,004 ആയി. 1,23,317 രോഗികൾ സുഖം പ്രാപിക്കുകയും ചെയ്തതോടെ ഡൽഹിയിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 10,356 ആയി.

പുതിയ 961 കൊവിഡ് കേസുകൾ  ഡൽഹി  ന്യൂഡൽഹി  coronavirus infections
ഡൽഹിയിൽ പുതിയ 961 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
author img

By

Published : Aug 2, 2020, 4:35 PM IST

ന്യൂഡൽഹി: ഡൽഹിയിൽ പുതിയ 961 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1.37 ലക്ഷം ആയി. ഡൽഹിയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,004 ആയി. 1,23,317 രോഗികൾ സുഖം പ്രാപിച്ചു. സജീവ കൊവിഡ് കേസുകളുടെ എണ്ണം 10,356 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,37,677 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ 4,289 ആർ‌ടി-പി‌സി‌ആറും 8,441 ദ്രുത ആന്‍റിജൻ പരിശോധനകളുമാണ് നടത്തിയത്. ഡൽഹിയിൽ ആകെ 496 കണ്ടെയിൻമെന്‍റ് സോണുകളാണ് ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.