ETV Bharat / bharat

രാജ്യതലസ്ഥാനത്തെ അക്രമം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ് - ഡല്‍ഹി പൊലീസ്

പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ തലസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്ക് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണം സംഘം

Delhi Police suspects role of illegal Bangladeshis in Seemapuri violence  say Sources  ഡല്‍ഹി പൊലീസ്  സീമാപുരി അക്രമങ്ങളില്‍ ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പങ്കുള്ളതായി ഡല്‍ഹി പൊലീസ്
സീമാപുരി അക്രമങ്ങളില്‍ ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പങ്കുള്ളതായി ഡല്‍ഹി പൊലീസ്
author img

By

Published : Jan 4, 2020, 5:40 AM IST

Updated : Jan 4, 2020, 5:56 AM IST

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തുണ്ടായ അക്രമങ്ങില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു. സീമാപുരി, സീലാംപൂര്‍, ദര്യഗഞ്ച് എന്നിവിടങ്ങളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നും വിവങ്ങള്‍ ശേഖരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു. അതിനിടെ ഡല്‍ഹിയിലെ സീമാപുരി പ്രദേശത്ത് നടന്ന പ്രതിഷേധത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. 24 ഓളം ആളുകളുടെ ക്രിമിനല്‍ രേഖകള്‍ എസ്ഐടി അവലോകനം ചെയ്യുകയാണെന്നും ഇക്കാര്യത്തില്‍ അറസ്റ്റിലായവരെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Intro:Body:

ANI |

2 minutes

Updated: Jan 03, 2020 23:17 IST

New Delhi [India], Jan 3 (ANI): Illegal immigrants from Bangladesh are suspected to be involved in the violence during the protests in Seemapuri area of East Delhi, said sources in the Special Investigation Team (SIT) of Delhi Police Crime Branch probing the matter.

According to sources, the SIT is reviewing the criminal records of around 24 such serial offenders.

The officers are also questioning the arrested persons in the matter, sources said.

Delhi police is also identifying whether the Popular Front of India (PFI) had any involvement in the violence that ensued in the national capital during protests against the Citizenship Amendment Act.

Several people have been arrested in connection with the violence that erupted in Seemapuri, Seelampur and Daryaganj area of the city.

Protests have also erupted in various states across the country against the law, which grants citizenship to Hindus, Sikhs, Jains, Parsis, Buddhists, and Christians fleeing religious persecution from Pakistan, Afghanistan, and Bangladesh, who came to India on or before December 31, 2014. (ANI)

Conclusion:
Last Updated : Jan 4, 2020, 5:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.