ന്യൂഡൽഹി: തലസ്ഥാനത്തെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നിന്ന് ഡ്രോൺ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് ഡ്രോൺ കണ്ടെത്തിയതെന്നും പ്രായപൂർത്തിയാകാത്തയാളാണ് ഡ്രോൺ കൈകാര്യം ചെയ്‌തിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ ഇസ്രയേൽ എംബസിക്ക് സമീപം ഡ്രോൺ കണ്ടെത്തി - ഡൽഹി പൊലീസ്
പ്രായപൂർത്തിയാകാത്തയാളാണ് ഡ്രോൺ കൈകാര്യം ചെയ്‌തിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
ഇസ്രായേൽ എംബസിക്ക് സമീപത്ത് ഡ്രോൺ കണ്ടെത്തിയെന്ന് പൊലീസ്