ETV Bharat / bharat

പുൽവാമ ഭീകരാക്രമണം: വ്യാജ ശബ്ദശകലം പ്രചരിപ്പിച്ച ആൾ അറസ്റ്റിൽ

രാജ്നാഥ് സിംഗും അമിത് ഷായും തമ്മിൽ സംസാരിക്കുന്നതെന്ന പേരിലാണ് ഫോൺ ശകലം പ്രചരിപ്പിച്ചത്. പുൽവാമ ഭീകരാക്രമണം ബിജെപി പദ്ധതിയെന്ന തരത്തിലാണ് വ്യാജ ശബ്ദ ശകലം.

വ്യാജ ശബ്ദം പ്രചരിപ്പിച്ച അവി ദാൻഡ്യ, ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്, ബിജെപി അധ്യക്ഷൻ അമിഷാ
author img

By

Published : Mar 6, 2019, 5:01 PM IST

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങിന്‍റെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും വ്യാജ ശബ്ദം പ്രചരിപ്പിച്ച കേസിൽഅവി ദാൻഡ്യ അറസ്റ്റിൽ. സൈന്യത്തെക്കുറിച്ച് തെറ്റായ സന്ദേശം ജനങ്ങളിൽ എത്തിക്കാനാണ് അവി ദാൻഡ്യ വ്യാജ ഫോൺ സന്ദേശം പ്രചരിപ്പിട്ടതെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യൻ ശിക്ഷ നിയമം 465, 469 വകുപ്പുകൾ പ്രകാരംഅവി ദാൻഡ്യയ്ക്കെതിരെ കേസെടുത്തതായും പ്രചരിരക്കപ്പെട്ട സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു.

Intro:Body:

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങിന്‍റെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും വ്യാജ ശബ്ദം പ്രചരിപ്പിച്ച ആൾ അറസ്റ്റിൽ. ഇവർ തമ്മിൽ സംസാരിക്കുന്ന തരത്തിലുള്ള ഫോൺ ശകലം സാമൂഹ്യ മാധ്യമങ്ങലിൽ പ്രചരിപ്പിക്കുകയായിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.