ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ദരിയഗഞ്ച് മുതല്‍ ദില്ലി ഗേറ്റ് വരെയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്തു. പ്രദേശത്തെ നിരവധി മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുന്നതായി ഡിഎംആര്‍സിയും അറിയിച്ചു. പ്രകടനത്തെതുടര്‍ന്ന് സീലാംപൂര്‍ മുതല്‍ ജാഫ്രാബാദ് വരെ 66 ഫീറ്റ് റോഡില്‍ ഗതാഗതം നിരോധിച്ചതായും സീലാംപൂര്‍, ഗോകുല്‍പുരി, ജഫ്രബാദ്, ശിവ് വിഹാര്‍,ജോഹ്രി എന്‍ക്ലേവ് എന്നീ ഏഴ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടതായും പൊലീസ് അറിയിച്ചു.
-
Traffic Alert
— Delhi Traffic Police (@dtptraffic) December 17, 2019 " class="align-text-top noRightClick twitterSection" data="
Traffic is affected from Daryaganj to Delhi Gate due to demonstration. Kindly avoid the stretch.
">Traffic Alert
— Delhi Traffic Police (@dtptraffic) December 17, 2019
Traffic is affected from Daryaganj to Delhi Gate due to demonstration. Kindly avoid the stretch.Traffic Alert
— Delhi Traffic Police (@dtptraffic) December 17, 2019
Traffic is affected from Daryaganj to Delhi Gate due to demonstration. Kindly avoid the stretch.