ന്യൂഡൽഹി: അൺ ലോക്ക്-4ന്‍റെ ഭാഗമായി 169 ദിവസങ്ങൾക്കു ശേഷം തുറന്ന ഡൽഹി മെട്രോയുടെ ആദ്യപാദ സർവീസിൽ 7500 യാത്രക്കാർ. രാവിലെ ഏഴ് മണി മുതൽ 11 മണി വരെയുള്ള സർവീസിൽ സഞ്ചരിച്ചവരുടെ എണ്ണമാണിത്. വരും നാളുകളിൽ യാത്രക്കാരുടെ എണ്ണം ഉയരുമെന്ന് ഡൽഹി മെട്രോ അധികൃതർ പറഞ്ഞു. യെല്ലോ ലൈൻ സർവീസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്. രണ്ടാമത്തെ ഷിഫ്റ്റ് വൈകുന്നേരം 4 മണി മുതൽ 8 മണി വരെയാണ് .
ഡല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; ആദ്യപാദത്തില്‍ 7500 യാത്രക്കാര്‍
169 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ സർവീസ് ആരംഭിക്കുന്നത്
പുനരാരംഭത്തിൽ 7500 യാത്രകാരുമായി ഡൽഹി മെട്രോ