ETV Bharat / bharat

ഡൽഹി മെട്രോ ജീവനക്കാർക്ക് കൊവിഡ്

രോഗലക്ഷണങ്ങൾ ഇല്ലാതിരുന്ന ഇരുപതോളം ജീവനക്കാർക്കാണ് രോഗം

Delhi metro employees Metro employees covid ഡൽഹി മെട്രോ മെട്രോ ജീവനക്കാർ കോവിഡ് *
Covid
author img

By

Published : Jun 5, 2020, 11:44 AM IST

ന്യൂഡൽഹി: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിലെ (ഡിഎംആർസി) ഇരുപതോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും നിലവിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംആർസി അധികൃതർ പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ പല വിഭാഗങ്ങൾക്കൊപ്പം ഡി‌എം‌ആർ‌സിയും പോരാടുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ കൃത്യമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രതിരോധ നടപടികൾ സ്വീകരിച്ച് ജീവനക്കാർ മുന്നോട്ട് പ്രവർത്തിക്കണമെന്ന് ഡിഎംആർസി മാനേജിംഗ് ഡയറക്ടർ ഡോ. മംഗു സിംഗ് അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.