ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ക്രമസമാധാനനില വഷളാകുന്നത് കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ചക്ക് സമയം തേടിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന ആരോപണം ഡല്‍ഹി പൊലീസ് നിഷേധിച്ചിരുന്നു. സര്‍വകാലശാലയുടെ അകത്തു നിന്ന് കല്ലേറുണ്ടായതിനെ തുടര്‍ന്ന് പരിശോധിക്കാനാണ് അകത്തു കയറിയതെന്നും പ്രതിഷേധം നിയന്ത്രിക്കുന്നതിനിടയില്‍ പെലീസ് വെടിയുണ്ടകളൊന്നും പ്രയോഗിച്ചിട്ടില്ലെന്നും ഡല്‍ഹി ഡിസിപി ചിന്‍മോയ് ബിസ്വാള്‍ പറഞ്ഞു.
-
दिल्ली की बिगड़ी क़ानून व्यवस्था को लेकर मैं बहुत चिंतित हूँ। दिल्ली में तुरंत शांति बहाल की जाए- इसके लिए गृह मंत्री अमित शाह जी से मिलने का समय माँगा है।
— Arvind Kejriwal (@ArvindKejriwal) December 16, 2019 " class="align-text-top noRightClick twitterSection" data="
">दिल्ली की बिगड़ी क़ानून व्यवस्था को लेकर मैं बहुत चिंतित हूँ। दिल्ली में तुरंत शांति बहाल की जाए- इसके लिए गृह मंत्री अमित शाह जी से मिलने का समय माँगा है।
— Arvind Kejriwal (@ArvindKejriwal) December 16, 2019दिल्ली की बिगड़ी क़ानून व्यवस्था को लेकर मैं बहुत चिंतित हूँ। दिल्ली में तुरंत शांति बहाल की जाए- इसके लिए गृह मंत्री अमित शाह जी से मिलने का समय माँगा है।
— Arvind Kejriwal (@ArvindKejriwal) December 16, 2019