ETV Bharat / bharat

ഡല്‍ഹി തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ

പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സൗജന്യ ചികിത്സാ സഹായവും സര്‍ക്കാര്‍ നല്‍കും.

Delhi government  ₹10 lakh compensation  Arvind Kejriwal  Delhi Fire  ഡല്‍ഹി തീപിടിത്തം  പത്ത് ലക്ഷം രൂപ  ഡല്‍ഹി സര്‍ക്കാര്‍  കിരാരി തീപിടിത്തം  ഡല്‍ഹി തീപിടിത്തം
ഡല്‍ഹി തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ
author img

By

Published : Dec 23, 2019, 2:23 PM IST

ന്യൂഡൽഹി: കിരാരിയിലെ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. പരിക്കേറ്റവരുടെ ചികിത്സാസഹായവും സര്‍ക്കാര്‍ നിര്‍വഹിക്കും.

ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തതില്‍ മൂന്ന് കുട്ടികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. തുണികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തിപിടിത്തമുണ്ടായത്.

ഡിസംബർ എട്ടിന് വടക്കൻ ഡല്‍ഹിയിലെ തിരക്കേറിയ അനാജ്മണ്ഡി പ്രദേശത്ത് നാല് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേർ മരിച്ചതിന് പിന്നാലെയാണ് ഈ അപകടം. ഫയർ ഫോഴ്സിന്‍റെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

കെട്ടിടത്തില്‍ അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയതായി അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തമുണ്ടായതിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല. അന്വേഷണം നടത്തി വരികയാണെന്നാണ് പൊലീസിന്‍റെ മറുപടി.

ZCZC
PRI GEN NAT
.NEWDELHI DEL16
DL-KIRARI-COMPENSATION
Delhi government announces Rs 10 lakh compensation to next of kin of those killed in Kirari fire
         New Delhi, Dec 23 (PTI) The Delhi government on Monday announced Rs 10 lakh compensation to the next of kin of those who died in a fire in Kirari area.
         Health Minister Satyendra Jain said the government will also bear the expenses of the injured and will give them Rs one lakh.
         A massive fire ripped through a three-storey residential-cum-commercial building in outer Delhi's Kirari area, killing at least nine people, including three children, the Delhi Fire Services (DFS) said.
         "I got to know that 9 people have died. One by burn injuries while the eight died due to suffocation. Three are injured and admitted to the hospital. We have given the order of the SDM investigation.
         "Rs 10 lakh compensation for the every deceased while the government will bear the expenses of the injured and will give them Rs one lakh," Jain said.
         Eight fire tenders were rushed to the spot after a call of a fire at a house in Kirari was received at 12.30 am. The ground floor of the building housed a godown for clothes while the other three floors were residential in nature, according to the fire services.
         The blaze was brought under control by 3.50 am, a DFS official said. PTI NIT ASG
TDS
TDS
12231223
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.