ലഖ്നൗ: അയോദ്ധ്യയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്ക്. എൻഎച്ച് 28 ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ചികിത്സക്കായി ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയോദ്ധ്യയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു - high way
എൻഎച്ച് 28 ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്
അയോദ്ധ്യയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു