ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ച നിലയില്‍; കൂട്ട ബലാത്സംഗത്തിനിരയായതായി സംശയം

author img

By

Published : Dec 14, 2019, 6:57 PM IST

കുട്ടിയുടെ മൃതദേഹത്തില്‍ ചതവുകളുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ട്രൗസറുകളും കണ്ടെത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരിച്ച നിലയില്‍; കൂട്ട ബലാത്സംഗത്തിനിരയായതായി സംശയം

ഭുവനേശ്വര്‍: ഒഡീഷയിലെ നമ്പരാഗ്‌പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള വയലില്‍ നിന്നും കണ്ടെത്തി. കോശഗുമുണ്ട പൊലീസ് പരിധിയില്‍ ഗുമണ്ടലി ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ മൃതദേഹത്തില്‍ ചതവുകളുണ്ട്. പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി കുട്ടിയുടെ കുടുബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നു. കൂടാതെ മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് ട്രൗസറുകളും കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.