മുംബൈ: മഹാരാഷ്‌ട്രയിലെ അന്ധേരിയില്‍ ഡാന്‍സ് ബാറിലെ റെയ്‌ഡില്‍ ആറ് സ്‌ത്രീകളെ രക്ഷപ്പെടുത്തിയതായി പൊലീസ്. സംഭവത്തില്‍ ബാര്‍ മാനേജര്‍, നാല് ജീവനക്കാര്‍, മറ്റ് രണ്ട് പേര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെ സുമിത് പാലസ് ബാറിലായിരുന്നു പൊലീസ് റെയ്‌ഡ്. ഐപിസി 294-ാം വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
മുംബൈയില്‍ ഡാന്‍സ് ബാറില്‍ റെയ്‌ഡ്; ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ സുമിത് പാലസ് ബാറിലായിരുന്നു പൊലീസ് റെയ്‌ഡ്.
മുംബൈയില്‍ ഡാന്‍സ് ബാറില്‍ റെയ്‌ഡ്; ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
മുംബൈ: മഹാരാഷ്‌ട്രയിലെ അന്ധേരിയില്‍ ഡാന്‍സ് ബാറിലെ റെയ്‌ഡില്‍ ആറ് സ്‌ത്രീകളെ രക്ഷപ്പെടുത്തിയതായി പൊലീസ്. സംഭവത്തില്‍ ബാര്‍ മാനേജര്‍, നാല് ജീവനക്കാര്‍, മറ്റ് രണ്ട് പേര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെ സുമിത് പാലസ് ബാറിലായിരുന്നു പൊലീസ് റെയ്‌ഡ്. ഐപിസി 294-ാം വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ZCZC
PRI ESPL NAT WRG
.MUMBAI BES6
MH-DANCE BAR
Dance bar raided; six women rescued, seven arrested
Mumbai, Jan 10 (PTI) Six women who were found to be
performing `obscene' dances were rescued from a bar in
suburban Andheri, the city police said on Friday.
The manager of the bar, two customers and four waiters
were arrested, a police official said.
On a tip-off that obscene dances were staged there,
the police conducted a raid at the `Sumit Palace' bar around 9
pm on Thursday, he said.
The accused were booked under IPC section294 (obscene
songs and acts) and also under the Maharashtra Prohibition of
Obscene Dance Act, 2016. PTI DC
KRK
KRK
01101628
NNNN