ETV Bharat / bharat

മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു - minor girl rape

ലഹരിവസ്‌തുക്കൾ നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചതായും പിന്നീട് ഭീഷണിപ്പെടുത്തി പല തവണ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും പെൺകുട്ടി പൊലീസിന് സമർപ്പിച്ച പരാതിയിൽ പറയുന്നു.

ഭോപ്പാൽ  ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി  മധ്യപ്രദേശ് പീഡനം  ചിത്രകൂട്ട്  Chitrakoot village  Madhya Pradesh  Bhopal  minor girl rape  dalitgirl assault
പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി
author img

By

Published : Apr 30, 2020, 1:46 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ചിത്രകൂട്ട് ഗ്രാമത്തിൽ പതിനാറ് വയസുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപണം. ഒരു മാസം മുമ്പ് ഒരാൾ ലഹരിവസ്‌തുക്കൾ നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തി പല തവണ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും പെൺകുട്ടി പൊലീസിന് പരാതി നൽകി. കഴിഞ്ഞ ദിവസം സഹോദരനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി പരാതി സമർപ്പിച്ചു. തുടർന്ന് പ്രതിയെ പൊലീസ് പിടികൂടി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.