ETV Bharat / bharat

ആശുപത്രിയില്‍ നിന്ന് ധര്‍മശാലയിലേക്ക് മടങ്ങി ദലൈലാമ - recovered

രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനായെന്ന് ദലൈലാമ.

lama
author img

By

Published : Apr 27, 2019, 2:47 PM IST

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍ നിന്ന് ധര്‍മശാലയിലേക്ക് മടങ്ങി . രോഗത്തില്‍ നിന്ന് മുക്തനായെന്നും താനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ദലൈലാമ മാധ്യമങ്ങളോട് പറഞ്ഞു. നെഞ്ചിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഏപ്രില്‍ ഏഴിനാണ് ദലൈലാമയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു മൂന്നു ദിവസം ദലൈലാമ ആശുപത്രിയില്‍ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്‍റെ പ്രവൈറ്റ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Intro:Body:

Tibetan spiritual leader Dalai Lama, who was admitted to a private hospital in New Delhi for treatment after being diagnosed with the chest infection, returned to Dharamshala on Friday.

"Fully recovered. No problem. The illness was a little serious, but now I have fully recovered," Dalai Lama said while speaking to media persons here. 

On April 7, Dalai Lama was brought to Delhi after he complained of discomfort. "His Holiness was admitted to the hospital today due to a chest infection. He will remain in the hospital for the next two to three days," Tenzin Taklha, private secretary of Dalai Lama had told ANI.

He was awarded the Nobel Peace Prize in 1989.

After a rebellion against the Chinese rule in 1959, the spiritual leader had exiled himself in India and has since been living mostly in Himachal Pradesh's Dharamsala.

The Nobel laureate's supporters operate a government-in-exile and promote Tibet's autonomy by peaceful means.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.