ഭുവനേശ്വർ: കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി ഒഡീഷ. ഭുവനേശ്വറിലും ഭദ്രകിലും 48 മണിക്കൂർ പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ട് മുതൽ അടച്ചിടൽ നടപ്പിലാക്കും. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള മറ്റ് കടകൾ പൂർണമായും അടച്ചിടുമെന്ന് ചീഫ് സെക്രട്ടറി എ.കെ ത്രിപതി അറിയിച്ചു. ഒഡീഷയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ ഭുവനേശ്വർ സ്വദേശികളും ഒരാൾ ഭദ്രക് സ്വദേശിയുമാണ്.
ഭുവനേശ്വറിലും ഭദ്രകിലും 48 മണിക്കൂർ ലോക് ഡൗൺ - ഭുവനേശ്വർ
ഇന്ന് രാത്രി എട്ട് മുതൽ ലോക് ഡൗൺ നടപ്പിലാക്കും. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള മറ്റ് കടകൾ പൂർണമായും അടച്ചിടും.
ഭുവനേശ്വറിലും ഭദ്രകിലും 48 മണിക്കൂർ ലോക് ഡൗൺ