ETV Bharat / bharat

അഭയം തേടി മുതല പൊലീസ് സ്റ്റേഷനില്‍ - crocodile-takes-shelter-inside-police-station

മുതല പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് കയറി പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

അഭയം തേടി മുതല പൊലീസ് സ്റ്റേഷനില്‍
author img

By

Published : Oct 19, 2019, 9:06 PM IST

ലഖ്നൗ: ലഖിംപൂർ ഖേരിയിലെ പല്ലിയ കോട്‌വാലി കെട്ടിടത്തിന്‍റെ ഇടനാഴിയിൽ നിന്ന് വ്യാഴാഴ്ച നാലടി നീളമുള്ള മുതലയെ കണ്ടെത്തി. ദുധവ ബഫർ സോൺ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മുതലയെ പിടികൂടി. മുതല പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് കയറി പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൊലീസ് ഉദ്യോഗസ്ഥരാണ് ആദ്യം മുതലയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. മുതലയെ പിന്നീട് വനത്തില്‍ വിട്ടയച്ചു. വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്നതാകാം ഇവയെന്നാണ് നിഗമനം.

ZCZC
PRI ESPL NAT NRG
.LAKHIMPURKHERI(UP) DES65
UP-POLICE-STATION-CROCODILE
Crocodile takes shelter inside police station in UP's Lakhimpur Kheri
         Lakhimpur Kheri, Oct 18 (PTI) Nearly a dozen police personnel at the Pallia Kotwali here were in for a fright on Thursday night when a nearly 4-foot-long young crocodile was found occupying a corridor of the building.
         The situation was brought under control by Dudhwa Buffer Zone forest officials who rushed to the site and captured the reptile.
         "The captured crocodile was released in the Dudhwa area," Anil Kumar Patel, Deputy Director of Dudhwa buffer zone, told PTI on Friday.
         He added that the buffer zone forest staff in Pallia range has been instructed to launch a drive to capture stray crocodiles hiding in nullahs and drains in the city.
         Pallia Kotwali in-charge Vidya Shankar Shukla said the crocodile was spotted inside the police station around 9.00 pm on Thursday night.
         "Without irritating the reptile, the local forest department officials were informed who captured it and took away with them," he said.
         "Pallia kotwali is located near a large nullah in which crocodiles often take shelter and when the area is flooded, they shift to convenient water bodies with rain waters. However, this year, rainfall was inadequate and the nullaha has grown almost dry due to which crocodiles are taking shelter in nearby residential areas," Patel said. PTI CORR NAV
IJT
10182346
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.