ETV Bharat / bharat

വിദേശ സംഘത്തിന്‍റെ സന്ദർശനം; ആരോപണങ്ങൾ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം - വിദേശകാര്യ മന്ത്രാലയം

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനെത്തിയതാണ് 15 അംഗ സംഘം. ഭാവിയിലും ഇത്തരത്തിലുള്ള സന്ദർശനങ്ങൾ തുടരുമെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

MEA  Ravish Kumar  Criticism  envoys  Kashmir visit  രവീഷ് കുമാർ  വിദേശകാര്യ മന്ത്രാലയം  വിദേശ പ്രതിനിധി സംഘത്തിന്‍റെ സന്ദർശനം
കശ്മീരിലെ വിദേശ സംഘത്തിന്‍റെ സന്ദർശനം; ആരോപണങ്ങൾ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
author img

By

Published : Jan 9, 2020, 10:00 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്കുള്ള വിദേശ പ്രതിനിധികളുടെ സന്ദർശനത്തിന്‍റെ ലക്ഷ്യം സ്ഥിതിഗതികൾ വിലയിരുത്താനാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ. ഇതൊരു മാർഗ നിർദ്ദേശ പര്യടനമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ഭാവിയില്‍ സമാനമായ സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് അംബാസിഡർ കെനീത് ജസ്റ്റർ അടങ്ങുന്ന 15 അംഗ സംഘമാണ് ശ്രീനഗറിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനമാണ് നിശ്ചിയിച്ചിട്ടുള്ളത്. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സംസ്ഥാനത്തിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിന് ശേഷം സന്ദർനത്തിനെത്തുന്ന ആദ്യ വിദേശ സംഘമാണിത്.

കശ്മീരിലെ വിദേശ സംഘത്തിന്‍റെ സന്ദർശനം; ആരോപണങ്ങൾ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

സന്ദർശനത്തിന് സർക്കാർ സൗകര്യമൊരുക്കിയതായും സുരക്ഷ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, പ്രദേശവാസികൾ, സൈന്യം, മാധ്യമപ്രവർത്തകർ എന്നിവരുമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവർ കൂടിക്കാഴ്ച നടത്തുന്നുമെന്നും രവീഷ് കുമാർ പറഞ്ഞു. സംഘത്തെ സന്ദർശിച്ച രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രത്യേക സംഘത്തിന്‍റെ സന്ദർശനം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചെറിയ ഒരു സംഘത്തെയാണ് ക്ഷണിച്ചതെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ വലിയ ഒരു സംഘമായിട്ടാണ് കശ്മീർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നതെന്നും എല്ലാവരെയും സർക്കാർ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ZCZC
PRI GEN NAT
.NEWDELHI DEL66
JK-ENVOYS-MEA
Criticism of envoys visit to J&K unfounded: MEA
         New Delhi, Jan 9 (PTI) The External Affairs Ministry on Thursday said the objective of the visit by foreign envoys to Jammu and Kashmir was for them to see first hand efforts to normalise the situation there and termed the criticism that it was a guided tour unfounded.
         Ministry of External Affairs Spokesperson Raveesh Kumar said a similar visit to Kashmir can be organised in future including by EU envoys.
         The team of 15 envoys which included the US Ambassador to India Kenneth Juster arrived in Srinagar on Thursday on a two-day visit to Jammu and Kashmir, the first visit by diplomats since August last year when the state's special status was revoked and it was downsized to a union territory.
         Kumar said that the visit was facilitated by the government and the envoys met security officials, political leaders, civil society groups and media.
         The objective of the visit is to see first hand efforts to normalise the situation in Kashmir, he said.
         The visit to J&K was organised considering prevailing situation, he said.
         Asked about political leaders who met the group, Kumar said the visit by the envoys to Kashmir is not yet over.
         The EU envoys wanted to visit Kashmir in a group and the government did not extend invite to all, he said.
         The criticism that this is a guided tour is unfounded, he said. PTI MPB ASK
ZMN
01091642
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.