അഹമ്മദാബാദ്: ഗുജറാത്തില്‍ 25 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 572 പുതിയ കൊവിഡ് ബാധിതരും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ 1736 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 29001 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
ഗുജറാത്തില്‍ 25 കൊവിഡ് മരണം കൂടി - covid death
സംസ്ഥാനത്തെ ആകെ മരണം 1736 ആയി.
ഗുജറാത്തില്‍ 25 കൊവിഡ് മരണം കൂടി