മുംബൈ: 1120 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 255362 കടന്നു. 33 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 10186 ആയി. 18367 കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 1824 പേര്‍ ആശുപത്രി വിട്ടു. 14.98 ലക്ഷം പരിശോധനകളാണ് ഇതുവരെ നടത്തിയത്. 7,250 ബില്‍ഡിങ്ങുകള്‍ സീല്‍ ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുംബൈയില്‍ 1120 പേര്‍ക്ക് കൂടി കൊവിഡ് - മുംബൈ കൊവിഡ് രോഗം
33 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 10186 ആയി. 18367 കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 1824 പേര്‍ ആശുപത്രി വിട്ടു.
മുംബൈയില്‍ 1120 പേര്‍ക്ക് കൂടി കൊവിഡ്