തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1894 കൊവിഡ് 19 കേസുകള്‍. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കുന്നത് വെള്ളിയാഴ്‌ചയാണ്. 26 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1049 ആയി. അതേസമയം കൊവിഡ് കേസുകളുടെ എണ്ണം 38,011ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 838 പേര്‍ രോഗമുക്തരായി.
ബംഗാളില്‍ ഭീതി വിതച്ച് കൊവിഡ്; റിപ്പോര്‍ട്ട് ചെയ്‌തത് റെക്കോർഡ് കേസ് - covid 19 news
പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചത് വെള്ളിയാഴ്‌ചയാണ്

കൊവിഡ്