അഹമ്മദാബാദ്: ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 1364 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതിനകം 1,17,709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1447 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. 98 പേരെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 3259 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു.
ഗുജറാത്തില്‍ 1364 പേര്‍ക്ക് കൂടി കൊവിഡ്; 12 മരണം - കൊവിഡ് വാര്‍ത്ത
സംസ്ഥാനത്ത് ഇതിനകം 1,17,709 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 98 പേരെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു

കൊവിഡ്