ഉഡുപ്പി: വൃക്ക രോഗത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ഉഡുപ്പിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മണിപ്പാല്‍ കെഎംസിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഷമീര്‍ (35)നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വൃക്ക രോഗത്തെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഉഡുപ്പിയില്‍ നടന്നതായി ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.
വൃക്ക രോഗത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് - covid 19 news
വൃക്ക രോഗത്തെ തുടര്‍ന്ന് മണിപ്പാല്‍ കെഎംസിയില്‍ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശി ഷമീര്‍ (35) നാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്
ആശുപത്രി