ETV Bharat / bharat

പഞ്ചാബിൽ 24 മണിക്കൂറിൽ 20 കൊവിഡ് മരണം; 726 പുതിയ രോഗികൾ

സംസ്ഥാനത്ത് 7,785 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

punjab 20 more deaths  726 new cases in Punjab  punjab covid updates  corona updates punjab  punjab covid  പഞ്ചാബിൽ 726 പുതിയ രോഗികൾ  പഞ്ചാബിൽ 24 മണിക്കൂറിൽ 20 കൊവിഡ് മരണം  7,785 സജീവ കൊവിഡ് രോഗികൾ  കൊവിഡ് ബാധിതരുടെ എണ്ണം 1,54,788 കടന്നു
പഞ്ചാബിൽ 24 മണിക്കൂറിൽ 20 കൊവിഡ് മരണം; 726 പുതിയ രോഗികൾ
author img

By

Published : Dec 4, 2020, 10:10 PM IST

ചണ്ഡീഗഡ്: സംസ്ഥാനത്ത് 24 മണിക്കൂറിൽ 20 കൊവിഡ് മരണം. പുതുതായി 726 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,54,788 കടന്നു. ഇതുവരെ പഞ്ചാബിൽ 4,882 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമൃത്‌സർ, ഫരീദ്കോട്, ജലഝർ, ലുദിയാന, ഗുർദാസ്‌പൂർ, മുക്ത്സർ, പഠാൻകോട്ട് എന്നിവിടങ്ങളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് 7,785 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

മൊഹാലിയിൽ 133 പേർക്കും ജലഝറിൽ 126 പേർക്കും ലുദിയാനയിൽ 100 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 643 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,42,121കടന്നു. ഒമ്പത് കൊവിഡ് രോഗികൾ ഗുരുതരാവസ്ഥയെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലുണ്ട്. ഇതുവരെ 32,95,141 കൊവിഡ് പരിശോധനകൾ സംസ്ഥാനത്ത് നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.