ലഖ്‌നൗ: ഉത്തർ പ്രദേശിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്‌തു. 2.47 കോടിയുടെ ഡിമാന്‍റ് ഡ്രാഫ്റ്റാണ് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിങ്, യുപിഎസ്ആർടിസി എംഡി രാജ് ശേഖർ എന്നിവർക്ക് ജീവനക്കാർ നൽകിയത്. യുപിഎസ്ആർടിസി ജീവനക്കാർക്ക് എംഡി രാജ് ശേഖർ നന്ദി അറിയിച്ചു.
2.47 കോടി സംഭാവന ചെയ്‌ത് യുപിഎസ്ആർടിസി ജീവനക്കാർ - യുപിഎസ്ആർടിസി
ഒരു ദിവസത്തെ ശമ്പളമാണ് യുപിഎസ്ആർടിസി ജീവനക്കാർ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്‌തത്.
2.47 കോടി സംഭാവന ചെയ്‌ത് യുപിഎസ്ആർടിസി ജീവനക്കാർ