ജയ്പൂർ: രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണങ്ങളും 163 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ജോധ്പൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പാലി 19, നാഗൗർ 17, രാജ്സമന്ദ് 14, ജലൂർ, ഉദയ്പൂർ എന്നിവിടങ്ങളിൽ നിന്ന് 13, ദുൻഗർപൂർ, കോട്ട 10 വീതം, ബാർമർ, ജുഞ്ജുനു ആറ് , അജ്മീർ അഞ്ച്, ബൻസ്വര, ഭരത്പൂർ, ഭിൽവാര, ചിറ്റോർഗഡ് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 6657 ആയി ഉയർന്നു. സംസ്ഥാനത്ത് 3,695 കൊവിഡ് രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു. നിലവിൽ 1,368 സജീവ കേസുകളാണുള്ളത്.
രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 6657 ആയി - രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 6657 ആയി
സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങളും 163 പുതിയ കേസുകളും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു