ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് പരിശോധന നയത്തിൽ മാറ്റം - Delhi COVID-19 testing strategy changed

ഡൽഹിയിൽ കഴിഞ്ഞ ദിവസം 5,673 കൊവിഡ് കേസുകളും 40 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

COVID-19 testing strategy changed in Delhi  says Satyendar Jain  ഡൽഹിയിൽ കൊവിഡ് പരിശോധന നയത്തിൽ മാറ്റം  കൊവിഡ് പരിശോധന നയത്തിൽ മാറ്റം  ഡൽഹിയിൽ കൊവിഡ്  COVID-19 testing strategy  COVID-19 testing strategy changed in Delhi  Delhi COVID-19 testing strategy changed  Delhi COVID-19
ഡൽഹി
author img

By

Published : Oct 29, 2020, 1:13 PM IST

ന്യൂഡൽഹി: കൊവിഡ് പരിശോധനാ നയത്തിൽ സർക്കാർ മാറ്റം വരുത്തിയതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. തലസ്ഥാനത്തെ കൊവിഡ് പോസിറ്റീവ് രോഗികളുടെ കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളേയും ഇനി പരിശോധിക്കും. അതുകൊണ്ടു തന്നെ ദേശീയ തലസ്ഥാനം വലിയ രോഗ വർധനവിന് സാക്ഷ്യം വഹിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.

ഡൽഹിയിൽ കഴിഞ്ഞ ദിവസം 5,673 കൊവിഡ് കേസുകളും 40 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ന്യൂഡൽഹി: കൊവിഡ് പരിശോധനാ നയത്തിൽ സർക്കാർ മാറ്റം വരുത്തിയതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. തലസ്ഥാനത്തെ കൊവിഡ് പോസിറ്റീവ് രോഗികളുടെ കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളേയും ഇനി പരിശോധിക്കും. അതുകൊണ്ടു തന്നെ ദേശീയ തലസ്ഥാനം വലിയ രോഗ വർധനവിന് സാക്ഷ്യം വഹിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.

ഡൽഹിയിൽ കഴിഞ്ഞ ദിവസം 5,673 കൊവിഡ് കേസുകളും 40 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.