ETV Bharat / bharat

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരും

author img

By

Published : Oct 28, 2020, 3:17 PM IST

അടുത്ത ഉത്തരവ് വരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

Manish Sisodia  Delhi Govt  Schools to remain closed in Delhi  Manish Sisodia on schools's opening  ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരും  ഡല്‍ഹി  കൊവിഡ് 19
ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരും

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത ഉത്തരവ് വരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

ഐപി സര്‍വകലാശാലയുടെ കീഴിലെ കോളജുകളില്‍ 1330 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം നിലവില്‍ 27,873 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ചികില്‍സയില്‍ തുടരുന്നത്. ഇതുവരെ തലസ്ഥാനത്ത് കൊവിഡ് മൂലം 6356 പേര്‍ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.