ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് മരണ നിരക്ക് കുറവാണെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി. കൊവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണം വർധിച്ചുവരുന്നത് ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ജൂൺ 15 വരെ സംസ്ഥാനത്ത് 46,504 രോഗബാധിതർ ഉണ്ടായിരുന്നു. ഇതിൽ 25,344 പേർ രോഗമുക്തരായി. 20,678 സജീവ രോഗബാധിതരാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. 479 പേർ വൈറസ് ബാധിച്ച് മരിച്ചു.
തമിഴ്നാട്ടിൽ കൊവിഡ് മരണനിരക്ക് കുറവെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി - Palaniswami
കൊവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണം വർധിച്ചുവരുന്നത് ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ കൊവിഡ് മരനിരക്ക് കുറവാണെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി