മുംബൈ: ലോക്ക് ഡൗണ്‍ സമയത്ത് ആവശ്യമെങ്കിൽ മറ്റ് സ്ഥലങ്ങളിലെ സന്ദർശനത്തിന് പാസ് നൽകുമെന്ന് മഹാരാഷ്ട്ര പൊലീസ്. ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തടസ്സപ്പെടുത്തരുതെന്നും പൊലീസ് ഇൻസ്പെക്ടർ ജനറൽ മിലിന്ദ് ഭരംബെ നിർദേശിച്ചു. ആളുകളുടെ ആവശ്യങ്ങൾ പരിശോധിച്ച ശേഷം യാത്രാ പാസുകൾ നൽകാൻ ഭരംബെ ബന്ധപ്പെട്ട പൊലീസ് സൂപ്രണ്ടുമാര്‍ക്കും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാർക്കും നിർദേശം നൽകി. സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ മുംബൈയിലെ ഡിജിപിയുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതായും ഉത്തരവിൽ പറയുന്നു.
ലോക്ക് ഡൗണ്‍ സമയത്തെ യാത്രയ്ക്ക് പൊലീസ് പാസ് നൽകും - മഹാരാഷ്ട്ര പൊലീസ്
ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തടസ്സപ്പെടുത്തരുതെന്നും പൊലീസ് ഇൻസ്പെക്ടർ ജനറൽ മിലിന്ദ് ഭരംബെ നിർദേശിച്ചു. ആളുകളുടെ ആവശ്യങ്ങൾ പരിശോധിച്ച ശേഷം യാത്രാ പാസുകൾ നൽകാൻ ഭരംബെ ബന്ധപ്പെട്ട പൊലീസ് സൂപ്രണ്ടുമാര്‍ക്കും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാർക്കും നിർദേശം നല്‍കി