ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 5000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനയുണ്ട്. മുംബൈയില്‍ കൊവിഡ്-19 സമൂഹ വ്യാപനം തുടങ്ങിയെന്ന വാര്‍ത്ത ആശങ്ക ഉളവാക്കുന്നുണ്ട്. 5194 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 4312 ആക്ടീവ് കേസുകളാണ്. 149 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 352 പേരെ ഡിസ് ചാര്‍ജ് ചെയ്തു. ജോയിന്‍റ് ഹെല്‍ത്ത് സെക്രട്ടറി ലോ അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ (1078), തമിഴ്‌നാട് (690), ന്യൂഡല്‍ഹി (576), തെലങ്കാന (364), കേരളം (336), ഉത്തർപ്രദേശ് (305), രാജസ്ഥാൻ (288), ആന്ധ്രപ്രദേശ് (266), മധ്യപ്രദേശ് (229), കർണാടക (175) ), ഗുജറാത്ത് (165), ജമ്മു കശ്മീർ (116), പഞ്ചാബ് (91), പശ്ചിമ ബംഗാൾ (91), ഹരിയാന (90), ഒഡീഷ (42), ബീഹാർ (32), ഉത്തരാഖണ്ഡ് (31), അസം (26), ചണ്ഡിഗഡ് (18), ഛത്തീസ്ഗഡ് (18), ലഡാക്ക് (14), ഹിമാചൽ പ്രദേശ് (90), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (10), ഗോവ (7), പുതുച്ചേരി (5), ജാർഖണ്ഡ് (4), മണിപ്പൂർ (2), ത്രിപുര (1), മിസോറം (1), അരുണാചൽ പ്രദേശ് (1) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗ ബാധിതരുടെ കണക്ക്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു - തമിഴ്നാട്
കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനയുണ്ട്. മുംബൈയില്‍ കൊവിഡ്-19 സമൂഹ വ്യാപനം തുടങ്ങിയെന്ന വാര്‍ത്ത ആശങ്ക ഉളവാക്കുന്നുണ്ട്. 5194 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.