മുംബൈ: മുംബൈയിലെ ധാരാവി ചേരിയിൽ ഒൻപത് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രദേശത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,893 ആയി ഉയർന്നു. അതേസമയം ചേരിയിൽ 2,470 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ ചേരിയിൽ 99 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ധാരാവിയിൽ ഒൻപത് പുതിയ കൊവിഡ് കേസുകൾ കൂടി - dharavi
ഇതോടെ പ്രദേശത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,893 ആയി
ധാരാവിയിൽ ഒൻപത് പുതിയ കൊവിഡ് കേസുകൾ കൂടി