മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ 72 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 2,141 ആയി. 780 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,253 പേര്‍ക്ക് രോഗം ഭേദമായി. 108 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു.
ഔറംഗാബാദില്‍ 72 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗികൾ 2,141 - COVID-19
ജില്ലയില്‍ 108 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു.

ഔറംഗാബാദില്‍ 72 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗികൾ 2,141