ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20,000 കവിഞ്ഞു. 24 മണിക്കൂറില്‍ 874 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. വെള്ളിയാഴ്‌ച ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് മരണങ്ങളുടെ എണ്ണം 154 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേരും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് ബാധിച്ചവരുടെ എണ്ണം 800 കടക്കുന്നത്. 765 പേര്‍ക്ക് രോഗം ഭേദമായി.
തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു - COVID-19 cases
24 മണിക്കൂറില്‍ 874 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്
തമിഴ് നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു