ETV Bharat / bharat

വീടുകളിലേക്ക് എത്താൻ സഹായിക്കണമെന്ന് കോളജ് വിദ്യാർഥികൾ

സർക്കാറിനോട് സഹായം അഭ്യർത്ഥിച്ച് പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിൽ നിന്നുള്ള വിദ്യാർത്ഥികൾ. 140 ഓളം വിദ്യാർത്ഥികളാണ് സർക്കാറിനോട് സഹായം അഭ്യർത്ഥിച്ചത്

odia students tarpped in punjab  140 students in punjab central university  coronavirus in odisha  covid-19 odisha news  case of positive civid-19 in odisha  odia students trapped news
വീടുകളിലേക്ക് എത്താൻ സഹായിക്കണമെന്ന് കൊളേജ് വിദ്യാർഥികൾ
author img

By

Published : Mar 17, 2020, 1:25 PM IST

Updated : Mar 17, 2020, 5:39 PM IST

ഭുവനേശ്വർ : വീടുകളിലേക്ക് തിരിച്ചെത്തിക്കാൻ സർക്കാറിനോട് സഹായം അഭ്യർഥിച്ച് പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിൽ നിന്നുള്ള വിദ്യാർഥികൾ. ഒഡീഷ്യയിൽ നിന്നുമുള്ള 140 ഓളം വിദ്യാർഥികളാണ് സർക്കാറിനോട് സഹായം അഭ്യർഥിച്ചത് . കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ ഒഡീഷ്യയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം രണ്ടു ദിവസത്തിനകം എല്ലാ വിദ്യാർഥികളും കോളജ് വിട്ട് പോകണമെന്ന് യൂണിവേഴ്സിറ്റി നോട്ടീസ് നൽകുകയായിരുന്നു. സർക്കാറിന്‍റെ നിർദ്ദേശ പ്രകാരമാണ് യൂണിവേഴ്സിറ്റി നോട്ടീസ് നൽകിയത്. ഇറ്റയിൽ നിന്നുള്ള ഗവേഷകന് ഞായറാഴ്‌ച കൊവിഡ്-19 ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.

Last Updated : Mar 17, 2020, 5:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.