ജയ്‌പൂർ: രാജസ്ഥാനില്‍ 80 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1431 ആയി. ഭരത്പൂരിൽ 17, ഭിൽവാരയിൽ ഒന്ന്, ബിക്കാനീറിൽ രണ്ട്, ജയ്പൂരിൽ ഏഴ്, ജയ്സാൽമീറിൽ ഒന്ന്, ജുഞ്ജുനുവിൽ ഒന്ന്, ജോധ്പൂരിൽ 30, നാഗൂരിൽ 12, കോട്ടയിൽ രണ്ട്, ജലാവറിൽ രണ്ട്, ഹനുമാൻഗഡിൽ ഒന്ന്, സവായ് മാധോപൂറിൽ ഒന്ന് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് രാജസ്ഥാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജസ്ഥാനിൽ 80 പേർക്ക് കൂടി കൊവിഡ് - Rajasthan
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 1431 ആയി. ഇന്ത്യയിലെ ആകെ കൊവിഡ് -19 കേസുകളുടെ എണ്ണം 15,712 ആയി.
രാജസ്ഥാനിൽ 80 പേർക്ക് കൂടി കൊവിഡ്