ന്യൂഡല്‍ഹി: വനിതാ ഡോക്‌ടറെ അക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി. സഫ്‌ദര്‍ജങ് ആശുപത്രിയിലെ വനിതാ ഡോക്‌ടറെയും സഹോദരിയെയുമാണ് ഇയാള്‍ കൊവിഡ് പരത്തുന്നുവെന്നാരോപിച്ച് ആക്രമിച്ചത്. ഇന്‍റീരിയര്‍ ഡിസൈനറായ സഞ്ജീവ് ശര്‍മയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുധനാഴ്‌ച വീടിന് വെളിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങവെയാണ് ഇയാള്‍ ആക്രമിച്ചത്. ജാമ്യം നിഷേധിച്ച കോടതി ഇയാളെ ഏപ്രില്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വനിതാ ഡോക്‌ടറെ അക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി - delhi crime news
ഡല്‍ഹി സഫ്‌ദര്‍ജങ് ആശുപത്രിയിലെ വനിതാ ഡോക്‌ടറെയും സഹോദരിയെയുമാണ് സഞ്ജീവ് ശര്‍മ കൊവിഡ് പരത്തുന്നുവെന്നാരോപിച്ച് ആക്രമിച്ചത്.
വനിതാ ഡോക്‌ടറെ അക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി