ETV Bharat / bharat

റോഡിൽ ഗതാഗതം മുടക്കി ഉപരോധം;വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെ 16 പേർക്കെതിരെ ജാമ്യമില്ലാ വാറണ്ട് - റോഡിൽ ഗതാഗതം മുടക്കി ഉപരോധം

ഒക്ടോബർ 23 ന് പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പ്രത്യേക സംഘം രൂപീകരിക്കാൻ കോടതി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി

Court issues non-bailable warrant against Uttarakhand minister  3 MLAs in road-blocking case  റോഡിൽ ഗതാഗതം മുടക്കി ഉപരോധം  വിദ്യാഭ്യാസ മന്ത്രി
റോഡിൽ ഗതാഗതം മുടക്കി ഉപരോധം;വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെ 16 പേർക്കെതിരെ ജാമ്യമില്ലാ വാറണ്ട്
author img

By

Published : Oct 16, 2020, 6:13 PM IST

ഡെറാഡൂൺ: 2012 ൽ ജസ്‌പൂരിൽ അന്യമതത്തിൽപ്പെട്ട യുവതിയുമായി ഒളിച്ചോടിപ്പോയ യുവാവിനെ അറസ്റ്റ്‌ ചെയ്യാത്തതിൽ പ്രതിഷേധിച്ച്‌ റോഡിൽ ഗതാഗതം മുടക്കി പ്രക്ഷോപം നടത്തിയതിന്‌ 16 പേർക്കെതിരെ ജാമ്യമില്ലാ വാറണ്ട്‌. ഉദ്ദം സിങ്‌ ജില്ലാ കോടതിയുടേതാണ്‌ നടപടി. 16 പേരിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അരവിന്ദ്‌ പാണ്ഡെയും, ബിജെപി എംഎൽഎമാരായ ഹർഭജൻ സിങ്‌ ചീമ,ആദേശ്‌ ചൗഹാൻ ,രാജ്‌കുമാർ സിങ്‌ തുക്‌റാൽ,മുൻ എംപി ബൽരാജ്‌ പസി എന്നിവരും ഉൾപ്പെടുന്നുണ്ട്‌. ഒക്ടോബർ 23 ന് പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പ്രത്യേക സംഘം രൂപീകരിക്കാൻ കോടതി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.