ETV Bharat / bharat

ഉത്തർപ്രദേശിൽ ദമ്പതികളെ അജ്ഞാതർ കൊന്നു - താക്കൂർദ്വാര

തിങ്കളാഴ്ച രാത്രിയാണ് സംഭവം. മോഹിത് വർമ ഭാര്യ മോന എന്നിവരാണ് കൊല്ലപ്പെട്ടത്.

murder couple killed in UP Thakurdwara double-murder incident double-murder incident Couple strangled to death Couple strangled ലക്‌നൗ ഉത്തർപ്രദേശ് താക്കൂർദ്വാര അജ്ഞാതർ കൊലപ്പെടുത്തി
ഉത്തർപ്രദേശിൽ ദമ്പതികളെ അജ്ഞാതർ കൊലപ്പെടുത്തി
author img

By

Published : Jun 30, 2020, 1:03 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ താക്കൂർദ്വാരയിൽ ദമ്പതികളെ അജ്ഞാതർ കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മോഹിത് വർമ ഭാര്യ മോന എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായി. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.