ലക്നൗ: ഈ രാജ്യം ഹിന്ദുക്കളുടേതാണെന്ന് ആർഎസ്എസ് പറയുന്നത് രാജ്യത്തുള്ള 130 കോടി ഹിന്ദുക്കളെപ്പറ്റിയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനങ്ങളെ മതം മാറ്റുമെന്ന വ്യാഖ്യാനം തെറ്റാണ്. ഭരണഘടനയെ കൂടാതെ പവർ സെന്ററുകൾ ആവശ്യമില്ല. ഹിന്ദുത്വം സമഗ്രമായ ഒരു സമീപനമാണെന്നും എല്ലാവരുടെയും പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്നുമാണ് ആർഎസ്എസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ഓരോ പേജും രാജ്യത്തിന് പ്രചോദനം നൽകുന്നതാണെന്നും രാജ്യത്തിന്റെ ഉന്നമനത്തിന് ഭരണഘടന പര്യാപ്തമാണെന്നും മോഹന് ഭാഗവത് കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിനായി പോരാടിയത് നാം ഇസ്രായേലിൽ നിന്ന് പഠിക്കേണ്ടതാണെന്നും മോഹന് ഭാഗവത് പറഞ്ഞു.
ജനങ്ങളെ മതം മാറ്റുമെന്ന വ്യാഖ്യാനം തെറ്റെന്ന് മോഹൻ ഭാഗവത് - RSS
ഭരണഘടനയുടെ ഓരോ പേജും രാജ്യത്തിന് പ്രചോദനം നൽകുന്നതാണെന്നും രാജ്യത്തിന്റെ ഉന്നമനത്തിന് ഭരണഘടന പര്യാപ്തമാണെന്നും മോഹന് ഭാഗവത്
ലക്നൗ: ഈ രാജ്യം ഹിന്ദുക്കളുടേതാണെന്ന് ആർഎസ്എസ് പറയുന്നത് രാജ്യത്തുള്ള 130 കോടി ഹിന്ദുക്കളെപ്പറ്റിയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനങ്ങളെ മതം മാറ്റുമെന്ന വ്യാഖ്യാനം തെറ്റാണ്. ഭരണഘടനയെ കൂടാതെ പവർ സെന്ററുകൾ ആവശ്യമില്ല. ഹിന്ദുത്വം സമഗ്രമായ ഒരു സമീപനമാണെന്നും എല്ലാവരുടെയും പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്നുമാണ് ആർഎസ്എസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ഓരോ പേജും രാജ്യത്തിന് പ്രചോദനം നൽകുന്നതാണെന്നും രാജ്യത്തിന്റെ ഉന്നമനത്തിന് ഭരണഘടന പര്യാപ്തമാണെന്നും മോഹന് ഭാഗവത് കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിനായി പോരാടിയത് നാം ഇസ്രായേലിൽ നിന്ന് പഠിക്കേണ്ടതാണെന്നും മോഹന് ഭാഗവത് പറഞ്ഞു.
(14:50)
Bareilly (Uttar Pradesh), Jan 19 (IANS) Rashtriya Swayamsewak Sangh (RSS) chief Mohan Bhagwat said on Sunday that when RSS workers say that this country belongs to Hindus, they imply that 130 crore people in the country are Hindus.
"By saying that all are Hindus, we do not want to change anyone's religion, language or caste... We do not want any power centre other than the Constitution because we believe in it. Hindutva is a holistic approach and we believe that the ancestors of all were Hindus. This is unity in diversity and is marked by emotional integrity," he said while speaking at a function in Bareilly on Sunday.
Bhagwat said that the country was run by the Constitution which envisages a bright future for the nation.
"If you read the Constitution, you will realize that every page is an inspiration for the country. The Constitution tells us our beginning and our goals," he said.
He said that we need to learn from Israel which has fought for its freedom and is one of the leading countries in the world today.
The RSS chief also clarified the confusion over his statement on population control and said, "I only said that population is a problem as well as resource, so a policy should be drafted in this regard. The policy will decide how many children one should have. I did not lay down any rule as such because it is not my job."
Conclusion: