ETV Bharat / bharat

കൊറോണ വൈറസ്; മിസോറാമില്‍ രണ്ട് പേര്‍  നിരീക്ഷണത്തില്‍ - മിസോറാമില്‍ രണ്ട് പേര്‍  നിരീക്ഷണത്തില്‍

ചൈനയില്‍ നിന്നും മിസോറാമില്‍ തിരിച്ചെത്തിയ രണ്ട് പേരെ കരുതല്‍ നടപടിയായാണ് വീടുകളിള്‍ നിരീക്ഷണത്തിന് വെച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍.

Coronavirus scare  coronavirus outbreak  Coronavirus fear in Mizoram  E-visa restriction from India considering coronavirus outbreak  കൊറോണ വൈറസ്  മിസോറാമില്‍ രണ്ട് പേര്‍  നിരീക്ഷണത്തില്‍  ഐസ്വാൾ
കൊറോണ വൈറസ്; മിസോറാമില്‍ രണ്ട് പേര്‍  നിരീക്ഷണത്തില്‍
author img

By

Published : Feb 3, 2020, 3:01 AM IST

ഐസ്വാൾ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മിസോറാമില്‍ തിരിച്ചെത്തിയ രണ്ട് പേരെ കരുതല്‍ നടപടിയായി വീടുകളിള്‍ നിരീക്ഷണത്തിനായി വെച്ചതായി അധികൃതര്‍. അസുഖത്തിന്‍റെ ലക്ഷണങ്ങളൊന്നും തന്നെ ഇവര്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ജനുവരിയുടെ ആദ്യാവാരത്തില്‍ ചൈനയില്‍ നിന്നും തിരിച്ചെത്തിയ ഇവരെ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്.

കൊറോണ വൈറസ് പടരുന്നതിനാല്‍ സംസ്ഥാനത്തൊട്ടാകെ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പധികൃതര്‍ നടപ്പിലാക്കിയിരിക്കുന്നത്. ലെങ്‌പുയി വിമാനത്താവളത്തില്‍ സ്‌ക്രീനിങ്ങ് പരിശോധനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദഗ്‌ധരടങ്ങുന്ന സംഘം വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാനായി സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യ ഡെപ്യൂട്ടി സെക്രട്ടറി ലാൽ‌ഗുര തലോ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ചൈനയില്‍ പഠിക്കുന്ന മിസോറാമിലെ വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 11 ജില്ലകളിലും പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയമിച്ചിട്ടുണ്ട്. സോറം മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡുകളും തുടങ്ങി.

ZCZC
PRI ERG ESPL NAT
.AIZAWL CES10
MZ-CORONA-QUARANTINE
Coronavirus scare: 2 persons put under house quarantine in
Mizoram
         Aizawl, Feb 2 (PTI) Two persons, who returned to
Mizoram from China in early January, have been put under house
quarantine in wake of the outbreak of the deadly coronavirus
in the neighbouring country, a senior official said on Sunday.
         Though they did not show any symptoms of being
infected with the virus and both of them tested negative for
the deadly virus, they were put under house quarantine as a
precautionary measure, the Deputy Secretary of the state
health department, Lalngura Tlau, told PTI.
         The government has set up a screening counter at
Lengpui airport and constituted a state-level task force as a
precautionary measure to prevent the spread of novel
coronavirus in the state, Tlau said.
         A medical team has been deployed at the airport to
screen passengers and collect samples (throat swab) from them.
         "The Centre has directed us to screen passengers who
returned from China after January 14. We will check all
passengers coming from outside," he said.
         The state government has not yet received any report
of anyone being infected in the state till date, Tlau said.
         He also said that the government is in close contact
with Mizo students in China.
         "We have created a Whatsapp group for students from
Mizoram for speedy information. We have been in close contact
with them," he said.
         Meanwhile, the state government has no plans to take
back the student as the matter rests with the Union External
Affairs ministry, the official said.
         The health department has received a report that a
student, who is returning from China has already reached
India, and will land at Lengpui airport on Monday.
         He will be screened again, the official added.
         Tlau also said that the state task force team and
chief medical officers in all the eleven districts are ready
to handle any situation.
         During a high-level meeting on Thursday, state Health
Minister Dr R Lalthangliana instructed the state home
department to set up screening points at inter-state and
internal borders.
         The government has set up a 25-bedded isolation ward
at state Zoram Medical College (ZMC) for treating infected
persons. PTI COR
SBN
SBN
02021924
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.