ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ അനുമതി നല്‍കി സിബിഎസ്ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷക്കിടയിലാണ് ആവശ്യമെങ്കില്‍ മാസ്‌ക് ധരിക്കാന്‍ സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അനുമതി നല്‍കിയത്. ഹാൻഡ് സാനിറ്റൈസറും പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാം.
കൊവിഡ് 19; പരീക്ഷ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ അനുമതി - CBSE
ഹാൻഡ് സാനിറ്റൈസറും പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാം

കൊവിഡ് 19; പരീക്ഷ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ അനുമതി