ലഖ്‌നൗ : കൊവിഡ് 19 പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യപിച്ചു. മാര്‍ച്ച് 22 വരെയാണ് അവധി. കൊവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നിലവിൽ 11 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സാഹചര്യങ്ങള്‍ പൂർണമായി വിലയിരുത്തിയ ശേഷം അവധി നീട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രാദേശികമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
യുപിയിൽ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യപിച്ചു - covide 19
കൊവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നിലവിൽ 11 പേർക്കാണ് ഉത്തർപ്രദേശിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്