ശ്രീനഗർ: കൊവിഡ് സ്ഥിരീകരിച്ച 29കാരി മരിച്ചു. ഇതോടെ ജമ്മു കശ്‌മീരിലെ മരണസംഖ്യ 13 ആയി ഉയർന്നു. ശ്രീനഗറിലെ ഹബ്ബ കടൽ സ്വദേശിയാണ് യുവതി. ഇതിനുമുമ്പ് യുവതിക്ക് ഹൃദ്രോഹവുമായി ബന്ധപ്പെട്ട് ശസ്‌ത്രക്രിയ നടന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതിയെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശ്രീനഗറിലെ സിഡി ഹോസ്‌പിറ്റലിൽ വെച്ചാണ് യുവതി മരിച്ചത്.
ശ്രീനഗറിൽ ഒരു കൊവിഡ് മരണം കൂടി - ജമ്മു കശ്‌മീർ കൊവിഡ്
29കാരിയാണ് മരിച്ചത്. ജമ്മു കശ്‌മീരിലെ മരണസംഖ്യ 13 ആയി ഉയർന്നു
ശ്രീനഗറിൽ ഒരു കൊവിഡ് മരണം കൂടി