ന്യൂഡൽഹി: ആഭ്യന്തര - അന്തർദേശീയ വിമാനങ്ങളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്താൻ പദ്ധതിയുണ്ടെന്ന് വിമാനക്കമ്പനിയായ എയർലൈൻ വിസ്‌താര അറിയിച്ചു. ആളുകൾ തമ്മിൽ സമ്പർക്കത്തിൽ വരുന്നത് കുറക്കാനായുള്ള ഓപ്പറേറ്റിംഗ് നടപടി ക്രമങ്ങളാണ് സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. വിസ്‌താരയിലെ ഭക്ഷണ ക്രമീകരണങ്ങൾ പിൻവലിച്ചതായും ഉപഭോക്താക്കളുമായി സമ്പർക്കം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര വിമാനങ്ങളിലെ സേവനങ്ങളും അവലോകനം ചെയ്യുമെന്ന് വിസ്താര അധികൃതർ പറഞ്ഞു. എയർലൈൻ ക്യാബിൻ ക്രൂ ആളുകളുമായി സമ്പർക്കം കുറക്കുന്നതിനായി പരിശീലനം നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കൊവിഡ് വ്യാപനം: പരിഷ്‌ക്കാരങ്ങളുമായി എയർലൈൻ വിസ്‌താര - കൊറോണ വൈറസ്
ആഭ്യന്തര- അന്തർദേശീയ വിമാനങ്ങളിലാണ് എയർലൈൻ വിസ്‌താര താൽക്കാലിക മാറ്റങ്ങൾ കൊണ്ടു വരുന്നത്.
![കൊവിഡ് വ്യാപനം: പരിഷ്‌ക്കാരങ്ങളുമായി എയർലൈൻ വിസ്‌താര Coronavirus Impact Vistara to minimise in-flight services Vistara crew to wear PPE suits New Delhi COVID-19 ന്യൂഡൽഹി എയർലൈൻ വിസ്‌താര കൊവിഡ് കൊറോണ വൈറസ് ഫുൾ സർവീസ് എയർലൈൻ വിസ്താര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7002178-844-7002178-1588243833310.jpg?imwidth=3840)