ലക്നൗ: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഉത്തർപ്രദേശിലെ എല്ലാ സർക്കാർ പ്രൈമറി സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു . ഈ സാഹചര്യത്തില്‍ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാതെ സ്ഥാനക്കയറ്റം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 23 നും 28 നും ഇടയിൽ പ്രൈമറി സ്കൂളുകളിൽ പരീക്ഷ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഏപ്രിൽ രണ്ട് വരെ എല്ലാ സ്കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി രേണുക കുമാർ അറിയിച്ചു.
ഉത്തർപ്രദേശിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാതെ സ്ഥാനക്കയറ്റം
ഉത്തർപ്രദേശില്‍ ഏപ്രിൽ രണ്ട് വരെ എല്ലാ സ്കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു