ETV Bharat / bharat

കൊറോണ വൈറസ്; ഡല്‍ഹിയില്‍ 30 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു - റാം മനോഹര്‍ ലോഹിയ ആശുപത്രി

14 സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനക്കായി അയച്ചു

delhi  corona virus  rml  hospital  30 cases  കൊറോണ വൈറസ്  റാം മനോഹര്‍ ലോഹിയ ആശുപത്രി  പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
കൊറോണ വൈറസ്; ഡല്‍ഹിയിലെ ആശുപത്രിയിലെ 30 പുതിയ കേസുകൾ
author img

By

Published : Feb 9, 2020, 10:08 PM IST

ന്യൂഡല്‍ഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ 30 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഞായറാഴ്‌ച വന്ന പരിശോധനാ ഫലങ്ങളില്‍ 16 എണ്ണവും നെഗറ്റീവായിരുന്നു. ബാക്കിയുള്ള 14 സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. എല്ലാ റിപ്പോർട്ടുകളും പരിശോധിച്ച ശേഷം പോസിറ്റീവ്-നെഗറ്റീവ് കേസുകളുടെ എണ്ണം ആശുപത്രി അറിയിക്കും. 14 രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

Intro:कोरोना वायरस के अब तक आरएमएल में 30 केस, 16 की आई नेगेटिव रिपोर्ट

नई दिल्ली: चीन में फैले कोरोना वायरस का असर जहां देश के अलग-अलग राज्यों में देखने को मिला तो वहीं दूसरी ओर राजधानी दिल्ली के राम मनोहर लोहिया अस्पताल में अब तक 30 नए मामले सामने आ चुके हैं. हालांकि अभी इनमें से कई केस की रिपोर्ट जो सामने आई है वह सेम्पल निगेटिव हैं.

Body:16 केस की आई है रिपोर्ट 14 केस की रिपोर्ट है बाकी
आपको बता दें कि डॉ. राम मनोहर लोहिया अस्पताल में अब तक 30 केस के सामने आए थे, जिसमें कि 16 की रिपोर्ट सामने आ चुकी है. हालांकि बाकी 14 बचे केस में अभी रिपोर्ट आना बाकी है.और 16 केस की सैंपल आए हैं, वह सभी नेगेटिव पाए गए हैं.जिसके बाद उन्हें अस्पताल से छुट्टी दे दी गई है. बाकी बचे सैंपल की जांच के लिए पुणे सैंपल भेजे गए हैं और उनकी रिपोर्ट आने के बाद ही यह स्पष्ट हो सकेगा कि आखिर में सैंपल नेगेटिव हैं या पॉजिटिव.

14 मरीज को आइसोलेशन वार्ड में रखा गया
अहम बात यह है कि डॉ. राम मनोहर लोहिया अस्पताल में बाकी बचे 14 मरीजों को आइसोलेशन वार्ड में रखकर डॉक्टरों की टीम लगातार ट्रीटमेंट दे रही है.और पूरी एहतियात के साथ उनको उपचार दिया जा रहा है. अस्पताल के सभी डॉक्टर कोरोना वायरस के चलते पूरी एहतियात बरत रहे हैं.

Conclusion:फिलहाल देखने वाली बात होगी कि जिस तरीके से कोरोना वायरस के अभी 14 केस आरएमएल अस्पताल में है, उनकी रिपोर्ट आने के बाद सामने आकर निकलता है.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.