ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തടാകക്കരയില്‍ അടക്കം ചെയ്തു. ശ്മശാനഭൂമിയില്‍ അടക്കുന്നത് നാട്ടുകാര്‍ എതിര്‍ത്തതോടെയാണ് മൃതദേഹം തടാകക്കരയില്‍ അടക്കിയത്. തിരുവണ്ണാമലയിലെ നല്ലവനപാലയം സ്വദേശിയായ 50 കാരന് ജൂണ്‍ നാലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജ് ആശുപത്രില്‍ ചികിത്സയിലായരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ സഹോദരനും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തടാകക്കരയില്‍ അടക്കം ചെയ്തു - Corona victim buried in the lake bed
തമിഴ്നാട്ടിലെ തിരുവണ്ണാമല സ്വദേശിയുടെ മൃതദേഹമാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടാകക്കരയില്‍ അടക്കിയത്
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തടാകക്കരയില്‍ അടക്കം ചെയ്തു