ഗാന്ധിനഗർ: ഗുജറാത്തിൽ 1,310 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,755 ആയി ഉയർന്നു. 14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 3,036 ആയി.
ഗുജറാത്തിൽ 1,310 പുതിയ കൊവിഡ് കേസുകൾ - ഗുജറാത്ത്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,755.
ഗുജറാത്തിൽ 1,310 പുതിയ കൊവിഡ് കേസുകൾ